പേ​പ്പ​ർര​ഹി​ത ശ​ന്പ​ളബി​ല്ലു​ക​ൾ ഈ ​മാ​സം മു​ത​ൽ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​ന്പ​ള ബി​ല്ലു​ക​ൾ ഐ​ടി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സ്പാ​ർ​ക്കി​ലൂ​ടെ​യാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ബി​ല്ലി​ന്‍റെ പ​ക​ർ​പ്പ് ഒ​രു കോ​പ്പി ബ​ന്ധ​പ്പെ​ട്ട ട്ര​ഷ​റി​യി​ൽ ന​ൽ​ക​ണ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​മാ​സം​ മു​ത​ൽ ഫി​നാ​ൻ​സ്, ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രീ​ക്ഷ​ണാ​ർ​ഥം പേ​പ്പ​ർ ര​ഹി​ത ശ​ന്പ​ള ബി​ല്ലു​ക​ൾ ത​യാ​റാ​ക്കി​യാ​ൽ മ​തി​യെ​ന്ന് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ്. ഐ​ടി സം​വി​ധാ​നം മാ​ത്രം ഉ​പ​യോ​ഗി​ച്ച് പ്രി​ന്‍റ് കോ​പ്പി എ​ടു​ക്കാ​തെ ത​ന്നെ ഈ ​മാ​സം മു​ത​ൽ ട്ര​ഷ​റി, ഫി​നാ​ൻ​സ് വ​കു​പ്പു​ക​ളി​ൽ ശ​ന്പ​ള ബി​ല്ലു​ക​ൾ ത​യാ​റാ​ക്കി​യാ​ൽ മ​തി​യെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്. സ.​ഉ(​പി) 135/2019 തീ​യ​തി 4 /10 /2019. കാ​ല​ക്ര​മേ​ണ മ​റ്റു വ​കു​പ്പു​ക​ളി​ലും ഈ ​സം​വി​ധാ​നം നി​ല​വി​ൽ വ​രു​മെ​ന്ന് ഉ​ത്ത​ര​വ് പ​റ​യു​ന്നു. പു​തി​യ ഉ​ത്ത​ര​വി​ന്‍റെ പ്രാ​ബ​ല്യം 2019 ഒ​ക്ടോ​ബ​ർ മാ​സം മു​ത​ൽ.