നിയമനാധികാരിക്ക് സമ്മതപത്രം നൽകണം
പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് ഫു​ൾ​ടൈം പോ​സ്റ്റി​ലേ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ൽ എ​ത്ര വ​ർ​ഷം ജോ​ലി ചെ​യ്യാം. വി​ടി​എ​സ് ആ​യി തു​ട​രു​ന്ന​തി​ന് ഞാ​ൻ എ​ഴു​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് എ​നി​ക്ക് ഫു​ൾ​ടൈം പോ​സ്റ്റ് ല​ഭി​ക്കു​ന്ന​തി​നു ത​ട​സം ഉ​ണ്ടോ?
എ​സ്. ലീ​ന, ഇ​ടു​ക്കി

താ​ങ്ക​ൾ​ക്ക് ഫു​ൾ​ടൈം പോ​സ്റ്റി​ലേ​ക്ക് താ​ത്പ​ര്യം ഉ​ണ്ടെ​ങ്കി​ൽ അ​തു കാ​ണി​ച്ചു​ള്ള സ​മ്മ​ത​പ​ത്രം നി​യ​മ​നാ​ധി​കാ​രി​ക്ക് ന​ൽ​കി​യാ​ൽ മ​തി. ഫു​ൾ​ടൈം പോ​സ്റ്റി​ൽ വ​ന്നാ​ൽ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​ന്പോ​ൾ 60 വ​യ​സു​വ​രെ ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ പാ​ർ​ട്ട്ടൈം സ​ർ​വീ​സി​ൽ തു​ട​രു​ക​യാ​ണെ​ങ്കി​ൽ 70 വ​യ​സു​വ​രെ ജോ​ലി ചെ​യ്യാം. അ​തി​നു​ശേ​ഷം പെ​ൻ​ഷ​നും അ​നു​വ​ദി​ക്കും.