അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് (GPAIS) വാ​ർ​ഷി​ക പ്രീ​മി​യം ഡി​സം​ബ​ർ 31ന​കം അ​ട​ച്ചി​രി​ക്ക​ണം
1. ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ പ​ത്തു​ല​ക്ഷം രൂ​പ.
2. കാ​ലാ​വ​ധി 2020 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 2020 ഡി​സം​ബ​ർ 31വ​രെ.
3. 2020 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്രീ​മി​യം ഈ ​മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ അ​ട​യ്ക്ക​ണം.
4. Head of account- 8658- 102- 88- Suspense account- GPAI Fund.
5. ശൂ​ന്യ​വേ​ത​ന അ​വ​ധി​യി​ലു​ള്ള​വ​ർ (LWA), അ​ന്യ​ത്ര സേ​വ​ന​ത്തി​ലു​ള്ള​വ​ർ, സ​സ്പെ​ൻ​ഷ​നി​ലു​ള്ള​വ​ർ, പേ ​സ്ലി​പ് ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​വ​ർ, മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​വ​ർ ഡി​സം​ബ​ർ 31ന​കം ട്ര​ഷ​റി​ൽ നേ​രി​ട്ട് പ്രീ​മി​യം അ​ട​യ്ക്ക​ണം.
6. മ​റ്റു ജോ​ലി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി വി​ദേ​ശ​ത്ത് പോ​യ​വ​ർ (LWA as per KSR Appendix XII A) ഭാ​ര്യ/ ഭ​ർ​ത്താ​വി​ന്‍റെ കൂ​ടെ താ​മ​സി​ക്കു​വാ​ൻ ശൂ​ന്യ​വേ​ത​ന അ​വ​ധി​യെ​ടു​ത്ത​വ​ർ (LWA as per KSR Appendix XII C) എ​ന്നി​വ​ർ​ക്ക് ഈ ​പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ ക​ഴി​യു​ന്ന​ത​ല്ല.
7. ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യും ഉ​ൾ​പ്പെ​ടു​ത്തി​യ​വ​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന ബാ​ധ്യ​ത ഡ്രോ​യിം​ഗ് ആ​ൻ​ഡ് ഡി​സ്ബേ​ഴ്സിം​ഗ് ഒാ​ഫീ​സ​റി​ൽ നി​ക്ഷി​പ്ത​മാ​ണ്.
8. ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യി​ൽ ത​ർ​ക്കം ഉ​ണ്ടാ​യാ​ൽ 1983ലെ ​ഇ​ൻ​ഷ്വ​റ​ൻ​സ് ആ​ക്‌‌​ട് അ​ടി​സ്ഥാ​ന​ഘ​ട​കം.
9. എ​സ്എ​ൽ​ഐ, ജി​ഐ​എ​സ് എ​ന്നി​വ​യി​ൽ പ്രീ​മി​യം അ​ട​ച്ച​വ​ർ​ക്കു മാ​ത്ര​മേ ഈ ​പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ സാ​ധി​ക്കൂ.
10. വാ​ർ​ഷി​ക പ്രീ​മി​യം ഡി​സം​ബ​ർ 31ന​കം അ​ട​ച്ചി​രി​ക്ക​ണം. ഉ​ത്ത​ര​വ് ന​ന്പ​ർ (സ.​ഉ(​പി)159/2019/​ധ​ന. തീ​യ​തി 18/11/2019.

Loading...