അപകട ഇൻഷ്വറൻസ് പദ്ധതിയിൽ ചേരണമെങ്കിൽ എസ്എൽഐ, ജിഐഎസ് അംഗത്വം നിർബന്ധം
സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, പൊ​തു​മേ​ഖ​ല, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് 2020 ജ​നു​വ​രി മു​ത​ൽ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ Group Personal Acci dent Insurance Scheme (GPAIS)ൽ ​ചേ​ര​ണ​മെ​ങ്കി​ൽ State Life Insurance(SLI), Group Insurance Scheme (GIS) എ​ന്നി​വ​യി​ൽ പ്രീ​മി​യം അ​ട​ച്ച് അം​ഗ​ത്വം നേ​ടി​യി​രി​ക്ക​ണം. 2020 ജ​നു​വ​രി മു​ത​ലാ​ണ് ഈ ​ഉ​ത്ത​ര​വി​ന് പ്രാ​ബ​ല്യം. 2020 ജ​നു​വ​രി​ക്കു മു​ന്പ് GIS/ SLI അം​ഗ​ത്വം എ​ടു​ത്ത​വ​ർ​ക്കു മാ​ത്ര​മേ GPAISൽ ​ചേ​രാ​ൻ സാ​ധി​ക്കൂ.

എ​ന്നാ​ൽ 50 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ GIS/SLI എ​ന്നി​വ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. (KSR Vol.I P I R22A/ 22B).

SLI, GIS, GPAIS പ​ദ്ധ​തി​ക​ളി​ൽ ജീ​വ​ന​ക്കാ​ർ അ​ട​യ്ക്കേ​ണ്ട തു​ക​ക​ളു​ടെ നി​ര​ക്കു​ക​ൾ

Loading...