അദ്ധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
അദ്ധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
കോവിഡ്‌സാഹചര്യത്തില്‍ 2020 - 2021 അക്കാഡമിക വര്‍ഷത്തിലെ റഗുലര്‍ ബി.എഡ്. കോഴ്‌സ് അഡ്മിഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ 1 വര്‍ഷം സേവ് ചെയ്ത് റെഗുലര്‍ ഓണ്‍ലൈന്‍ ക്ലാസ്സ് വീട്ടിലിരുന്ന് അറ്റെന്‍ഡ്‌ചെയ്ത് 1 വര്‍ഷം കൊണ്ട് അംഗീകൃത ബി.എഡ് കോഴ്‌സ് പൂര്‍ത്തീകരിക്കാം.

അദ്ധ്യാപകാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌വേണ്ടഅടിസ്ഥാന യോഗ്യതയാണ് ബി.എഡ്. ടീച്ചിംഗ് കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഡ്മിഷന്‍ ഗൈഡന്‍സ് കഴിഞ്ഞ 15 വര്‍ഷമായി നല്‍കിവരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ശ്രീവെങ്കിടേശ്വര എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍. അദ്ധ്യാപകജോലി പ്രത്യേകിച്ച് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തില്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗത്ത് ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലേക്ക് അഡ്മിഷന്‍ ഗൈഡന്‍സ് നല്‍കിവരുന്ന കേരളത്തിലെ കൊച്ചി ആസ്ഥാനമായ ഒരു പ്രമുഖ എജ്യൂക്കേഷണല്‍ ട്രസ്റ്റ്ആണ് എസ്.വി എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍.

പ്രധാനമായും 5 സംസ്ഥാനങ്ങളിലെയൂണിവേഴ്‌സിറ്റികളിലേക്കാണ് ബിഎഡ്/ എം.എഡ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ഗൈഡന്‍സ് നല്‍കുന്നത്. സൗത്ത് ഇന്ത്യയിലെ 3 ഗവണ്മെന്റ് യൂണിവേഴ്‌സിറ്റികളിലേക്കും രാജസ്ഥാന്‍, മണിപ്പൂര്‍ തുടങ്ങിയ 2 സംസ്ഥാനങ്ങളിലേക്കുള്ള പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളിലേക്കുമാണ് അഡ്മിഷന്‍ നല്‍കുന്നത്.

ബി.എഡ് / എം.എഡ് കോഴ്‌സ് പ്രധാനമായും റെഗുലര്‍ കോഴ്‌സ് ആണ്. ഡിഗ്രിക്ക് 50% മാര്‍ക്ക് നേടിയവര്‍ക്ക് ബി.എഡ് കോഴ്‌സ് അഡ്മിഷന്‍ നേടാം. ബിഎഡ് ന് 50% മാര്‍ക്ക് നേടിയവര്‍ക്ക് എം.എഡ് കോഴ്‌സിലേക്ക് പ്രവേശനം നേടാം. യുജിസി/ എന്‍സിടിഇ എന്നിവയാണ് ബി.എഡ്/ എം.എഡ് കോഴ്‌സുകള്‍ക്ക് വേണ്ട പ്രധാന അംഗീകാരം. ബി.എഡ്/ എം.എഡ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ഗൈഡന്‍സ്, സ്റ്റഡി മെറ്റീരിയല്‍, അസൈന്‍മെന്റ്‌സ്, ടീച്ചിംഗ് പ്രാക്ടീസ്, എക്‌സാമിനേഷന്‍ ഫീ, റമിറ്റന്‍സ് എന്നീ എല്ലാ സഹായങ്ങളും എസ്. വി എജ്യൂക്കേഷന്‍ നല്‍കുന്നു.

കര്‍ണാടകയിലെ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി, തമിഴ്‌നാട്ടിലെ തമിഴ്‌നാഡു ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റി, ആന്ധ്രാപ്രദേശിലെ ശ്രീവെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയിലേക്കും കൂടാതെ രാജസ്ഥാനിലെ പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയായ സിംങ്കാനിയ യൂണിവേഴ്‌സിറ്റി, മണിപ്പൂരിലെ ബിടിയൂണിവേഴ്‌സിറ്റി തുടങ്ങി 5 യൂണിവേഴ്‌സിറ്റികളിലേക്കുമാണ് പ്രധാനമായും ബി.എഡ്/ എം.എഡ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ഗൈഡന്‍സ് നല്‍കുന്നത്.

മേല്‍പ്പറഞ്ഞ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി, തമിഴ്‌നാഡു ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റി, ശ്രീ വെങ്കിടേശ്വര യൂണിവേഴ്‌സിറ്റി തുടങ്ങി ഗവണ്‍മെന്റ് അംഗീകൃത യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലുള്ള ബി.എഡ്/ എം.എഡ് കോഴ്‌സുകള്‍ക്ക് യുജിസി/എന്‍സിടിഇ അംഗീകാരങ്ങളുണ്ട്.

മേല്‍പ്പറഞ്ഞ 3 യൂണിവേഴ്‌സിറ്റികളില്‍ നിന്നും പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന / കേന്ദ്ര സംസ്ഥാന തലത്തിലുള്ള ഗവണ്‍മെന്റ് ജോലികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളായ സിംഗാനിയ യൂണിവേഴ്‌സിറ്റി, ബി.ടി യൂണിവേഴ്‌സിറ്റി എന്നീ യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലുള്ള ബിഎഡ്/എം.എഡ് കോഴ്‌സുകള്‍ക്ക് യു.ജി.സി അംഗീകാരം മാത്രമേ ഉള്ളൂ. സിംഗാനിയ യൂണിവേഴ്‌സിറ്റി, ബി.ടി യൂണിവേഴ്‌സിറ്റികളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് സ്‌കൂളുകളിലെ അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.


ഇന്നത്തെ കോവിഡ് പ്രത്യേക സാഹചര്യത്തില്‍ തമിഴ്‌നാട് ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റിയുടെ 2020-2021 അക്കാദമിക് വര്‍ഷത്തെ അഡ്മിഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ 2020-2021, 1-ാം വര്‍ഷം സേവ് ചെയ്ത് 2-ാം വര്‍ഷത്തില്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസ്സ് അറ്റന്‍ഡ് ചെയ്ത് 1 വര്‍ഷം കൊണ്ട് അംഗീകൃത ബി.എഡ് കോഴ്‌സ് പൂര്‍ത്തീകരിക്കാവുന്നതാണ്. തമിഴ്‌നാട്ടിലെ തമിഴ്‌നാട് ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റിയിലെ അംഗീകൃത ബി.എഡ് കോളേജുകളില്‍ മാത്രമാണ് നിലവിലെ സാഹചര്യം ഉള്ളത്. കോവിഡ് സാഹചര്യം മാറിയാല്‍ റെഗുലര്‍ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷത്തെ ബി.എഡ് പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയിട്ടാണ് എക്‌സാമിനേഷന്‍ നടത്തിയത്. അഡ്മിഷന്‍ പൂര്‍ത്തിയാകാത്ത 2020-2021 വര്‍ഷത്തെ 1-ാം വര്‍ഷ പരീക്ഷ 2021 ആഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കും നടത്തപ്പെടുക. 2-ാം വര്‍ഷ പരീക്ഷ 2022 മെയ്-ലായിരിക്കും. 2021 ലെ 1-ാം വര്‍ഷ പരീക്ഷ ഓണ്‍ലൈന്‍ ആയിരിക്കും. എന്നാല്‍ 2022-ലെ മെയ്മാസത്തിലെ 2-ാം വര്‍ഷ പരീക്ഷ കോവിഡ് സാഹചര്യമനുസരിച്ച് ഓണ്‍ലൈന്‍ ആയിരിക്കും അല്ലെങ്കില്‍ അതാത് ബി.എഡ് കോളേജുകളില്‍ വെച്ച് ഓഫ് ലൈനിലോ ആയിരിക്കും.

ബി.എഡ് കോഴ്‌സ് കോവിഡ് സാഹചര്യമായതിനാലും അംഗീകൃത കോളേജുകളില്‍ ബി.എഡ് കോഴ്‌സുകളിലേക്ക് സീറ്റ് ഉള്ളതിനാലും, ഒന്നാം വര്‍ഷ പരീക്ഷ വൈകി നടത്തപ്പെടുന്നതുകൊണ്ടും മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസ്സ് അറ്റെന്‍ഡ് ചെയ്തുകൊണ്ട് ഈ കോഴ്‌സ് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നത്. ഓര്‍ക്കുക ഇത് ഓണ്‍ലൈന്‍ കോഴ്‌സ് അല്ല. പൂര്‍ണമായും റെഗുലര്‍ കോഴ്‌സ് ആണ്. കോവിഡ് സാഹചര്യം കൊണ്ട് മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെയൊരു അസുലഭ അവസരം ലഭിക്കുന്നത്.

തമിഴ്‌നാട് ടീച്ചേഴ്‌സ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ചില അംഗീകൃത കോളേജുകളിലേക്ക് 2020-21 അക്കാദമിക് വര്‍ഷത്തിലേക്ക് ബി.എഡ് അഡ്മിഷന് ഏതാനും ഒഴിവുകളുണ്ട്.
താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.


SV Education Foundation, Kochi
Mob: 9447322893, 9447382893, 9400166693, 9400166709
WhatsApp No: 9846144777, 9846155777, 9846188844, 9846171444, 9846115444
Toll Free: 1800 212 2893


Website : https://sveducation.org / [email protected]