തിയോഡോർ റൂസ്വെൽറ്റ് വിമാന വാഹിനികപ്പൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ മൂന്നാം വിമാനവാഹിനി "തിയോഡോർ റൂസ്വെൽറ്റ്’ പശ്ചിമേഷ്യയിലെത്തി.
പശ്ചിമേഷ്യയിലെത്തിയ മൂന്നാമത്തെ വിമാനവാഹിനിയാണിത്. യുഎസ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു.
യുഎസ്എസ് ജോർഡ് എച്ച്ഡബ്ല്യു ബുഷ്, യുഎസ്എസ് ജോർജ് വാഷിംഗ്ടൺ എന്നിവയാണ് പശ്ചിമേഷ്യയിലുള്ള മറ്റു വിമാനവാഹിനികൾ. ഇതുകൂടാതെ ഒട്ടേറെ ചെറു നാവികകപ്പലുകളുമുണ്ട്.
Tags : West Asia Theodore Roosevelt USS George H.W. Bush USS George Washington Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash