x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധ്യ​വ​യ​സ്ക​നെ ഹെ​ൽ​മ​റ്റു​കൊ​ണ്ട് ആ​ക്ര​മി​ച്ച സം​ഭ​വം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 21, 2026 11:24 AM IST | Updated: October 21, 2026 11:24 AM IST

പിടിയിലായ പ്രതികൾ

തൃ​ശൂ​ർ: കൊ​ട​ക​ര ബാ​റി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ​വ​ച്ച് മ​ധ്യ​വ​യ​സ്ക​നെ ഹെ​ൽ​മ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. കൊ​ട​ക​ര മ​ന​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ ചാ​ഴി​ക്കു​ളം വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (22) എ​നാ​ശേ​രി വീ​ട്ടി​ൽ ആ​ഷി​ത് (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നെ​ല്ലാ​യി വ​യ​ലൂ​ർ സ്വ​ദേ​ശി​യാ​യ കി​ഴ​ക്കു​ട​ൻ വീ​ട്ടി​ൽ സ​തീ​ശ​ന് ആ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഒ​ക്ടോ​ബ​ർ 19ന് ​രാ​ത്രി എ​ട്ട​ര​യോ​ടെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ട​ക​ര ഗോ​ൾ​ഡ​ൻ ബാ​റി​ന് മു​ന്നി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ​വ​ച്ച് സ​തീ​ശ​ന്‍റെ പ​രി​ച​യ​ക്കാ​ര​നാ​യ കാ​ർ​ത്തി​ക്കു​മാ​യി പ്ര​തി​ക​ൾ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു.

ഇ​വ​രെ പി​ടി​ച്ചു​മാ​റ്റി​യ​തി​ലു​ള വൈ​രാ​ഗ്യ​ത്താ​ലാ​ണ് പ്ര​തി​ക​ൾ സ​തീ​ശ​നെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ സ​തീ​ശ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

 

Tags : crimenews Crime Police Investigation CaseFile FIR

Recent News

Corehub Up