x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ട്രി​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; മലയാളി വൈ​ദി​ക വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

വെബ്ഡെസ്ക്
Published: August 9, 2026 12:07 AM IST | Updated: August 9, 2026 12:07 AM IST

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: മ​​​​ല​​​​യാ​​​​ളി വൈ​​​​ദി​​​​ക​​​വി​​​​ദ്യാ​​​​ര്‍​ഥി ഓ​​​​സ്ട്രി​​​​യ​​​​യി​​​​ല്‍ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ചു.

പെ​​​​രു​​​​മ്പ​​​​ല്ലൂ​​​​ര്‍ പൊ​​​​തൂ​​​​ര്‍ ഷാ​​​​ജ​​​​ന്‍ മാ​​​​ത്യു-​​​​റെ​​​​ജി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ ഏ​​​​ക മ​​​​ക​​​​ന്‍ ബ്ര​​​​ദ​​​​ര്‍ മാ​​​​ത്യൂ​​​​സ് പൊ​​​​തൂ​​​​രാ(33)​​​​ണ് ലി​​​​ന്‍​സി​​​​ല്‍ ഇ​​​​ന്ന​​​​ലെ​​​​യു​​​​ണ്ടാ​​​​യ കാ​​​​റ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ച​​​​ത്. ജ​​​​ര്‍​മ​​​​നി​​​​യി​​​​ല്‍ വൈ​​​​ദി​​​​ക​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു.

വൈ​​​​ദി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഓ​​​​സ്ട്രി​​​​യ​​​യി​​​​ലെ ലി​​​​ന്‍​സി​​​​ലെ പ​​​ള്ളി​​​യി​​​​ല്‍ പി​​​​ആ​​​​ര്‍​ഒ​​​​യാ​​​​യി ശു​​​​ശ്രൂ​​​​ഷ ചെ​​​​യ്തു വ​​​​രി​​​​കെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പി​​​​ലാ​​​​ണ് ബ​​​​ന്ധു​​​​ക്ക​​​​ള്‍. അ​​​മ്മ റെ​​​​ജി കാ​​​​ല​​​​ടി ചേ​​​​രാ​​​​ന​​​​ല്ലൂ​​​​ര്‍ ചി​​​​റ്റൂ​​​​പ​​​​റ​​​​മ്പി​​​​ല്‍ കു​​​​ടും​​​​ബാം​​​​ഗം.

Tags : VehicleAccident Austria MalayaliReligiousStudent Dies BrotherMathewsPothur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up