സ്വ​ർ​ണ പ​ണ​യ​ത്തി​ന്‍റെ മ​റ​വി​ൽ ത​ട്ടി​പ്പ്: ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ
Thursday, December 3, 2020 11:50 PM IST
വെ​ഞ്ഞാ​റ​മൂ​ട് : സ്വ​ർ​ണ പ​ണ​യ​ത്തി​ന്‍റെ മ​റ​വി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ത്തൂ​റ്റ് മാ​ർ​ക്ക​ന്‍റൈ​ൻ വെ​മ്പാ​യം ബ്രാ​ഞ്ച് മാ​നേ​ജ​രെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് ഈ​സ്റ്റ്‌ ബം​ഗ്ലാ​വി​ൽ യാ​ധ​വം വീ​ട്ടി​ൽ നി​ന്നും വെ​മ്പാ​യം കി​ഴ​ക്കേ വി​ളാ​കം മ​കം വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മോ​ഹ​ന​ൻ നാ​യ​ർ (55) ആ​ണ് അ​റ​സ്റ്റിലാ​യ​ത്.2019 -2020 കാ​ല​യ​ള​വി​ൽ ബ്രാ​ഞ്ചി​ൽ ന​ട​ന്ന സ്വ​ർ​ണ പ​ണ​യ​മി​ട​പാ​ടി​ൽ 20 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പു​തു​താ​യി വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ത്ത​വ​ര്‍
ഇ​ന്ന് തി​രി​ച്ച​റി​യ​ല്‍ രേ​ഖ കൈ​പ്പ​റ്റ​ണം

വെ​ള്ള​റ​ട: വെ​ള്ള​റ​ട- ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പു​തു​താ​യി ഓ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ത്ത​വ​ര്‍ ഇ​ന്ന് തി​രി​ച്ച​റി​യ​ല്‍ രേ​ഖ കൈ​പ്പ​റ്റ​ണ​മെ​ന്ന് വെ​ള്ള​റ​ട- ഒ​റ്റ​ശേ​ഖ​ര മം​ഗ​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ അ​റി​യി​ച്ചു.