കു​ഴ​ഞ്ഞു വീ​ണ്‍ മ​രി​ച്ചു
Friday, January 15, 2021 2:01 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ പ​ത്താം ക്ലാ​സ്സ് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ്‍ മ​രി​ച്ചു. മാ​ട​ൻ​ന​ട എ​ള്ളു​വി​ള ന​ന്ദ​ന​ത്തി​ൽ ബി​നോ​ദ് - ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ന​ന്ദ​ന (15) ആ​ണ്‍ മ​രി​ച്ച​ത്. പാ​ര​ല​ൽ കോ​ള​ജി​ലെ ക്ലാ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​ര​വെ പു​തി​യ​കാ​വി​ൽ വ​ച്ച് കു​ഴ​ഞ്ഞ് വീ​ണ ന​ന്ദ​ന​യെ നോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ന​ന്ദ​ന ആ​ർ​ആ​ർ​വി ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്‍.