കാ​ട്ടു​പ​ന്നി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, January 17, 2021 11:55 PM IST
നെ​ടു​മ​ങ്ങാ​ട്: കു​ശ​ർ​ക്കോ​ട് ഗ്രാ​ങ്കോ​ട്ടു​കോ​ണം അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​ത്തെ റ​ബ​ർ​ത്തോ​ട്ട​ത്തി​ൽ കാ​ട്ടു​പ​ന്നി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ന​വൂ​ർ ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പ​ത്ത് കാ​ർ ഇ​ടി​ച്ച് കാ​ട്ടു​പ​ന്നി ച​ത്തി​രു​ന്നു. ക​ല്ലി​യോ​ട് ഭാ​ഗ​ത്തു നി​ന്നും പ​ന​വൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റി​ന് കു​റു​കെ കാ​ട്ടു​പ​ന്നി ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് കാ​ർ യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മേ​ഖ​ല​യി​ൽ ക​ട്ടു​പ​ന്നി ശ​ല്ല്യം രൂ​ക്ഷ​മാ​ണെ​ന്നും ഏ​താ​നം ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് കു​ശ​ർ​കോ​ട്ട് ഏ​ക്ക​ർ ക​ണ​ക്കി​ന് മ​രി​ച്ചീ​നി കൃ​ഷി കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് മേ​ഖ​ല​യി​ൽ ഒ​രു കാ​ട്ടു​പ​ന്നി കി​ണ​റ്റി​ൽ വീ​ണ് ച​ത്തി​രു​ന്നു. രാ​ത്രി കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്ക് കാ​ട്ടു​പ​ന്നി​ക​ൾ ചാ​ടി​യു​ള്ള അ​പ​ക​ട​ങ്ങ​ൽ നി​ത്യ സം​ഭ​വ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.