ഉ​പ​ന്യാ​സ മ​ത്സ​രം
Monday, March 1, 2021 12:19 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ലോ​ക വൃ​ക്ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ അ​ക്കാ​ഡ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സും എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക് നെ​ഫ്രോ​ള​ജി വി​ഭാ​ഗ​വും ട്രി​വാ​ൻ​ഡ്രം നെ​ഫ്രോ​ള​ജി ക്ല​ബും സം​യു​ക്ത​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​പ​ന്യാ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. വൃ​ക്ക​ക​ളും ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ മ​ല​യാ​ള​ത്തി​ലുംRole of kidneys in healthy living എ​ന്ന വി​ഷ​യ​ത്തി​ൽ ഇം​ഗ്ലീ​ഷി​ലു​മാ​ണ് ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. വി​ദ്യാ​ർ​ത്ഥി​യു​ടെ പേ​ര്, മേ​ൽ​വി​ലാ​സം, പ​ഠി​ക്കു​ന്ന ക്ലാ​സ്, വി​ദ്യാ​ല​യം എ​ന്നീ വി​വ​ര​ങ്ങ​ൾ സ​ഹി​തം ഏ​ഴി​ന​കം ഉ​പ​ന്യാ​സ​ങ്ങ​ൾ ല​ഭി​ക്ക​ണം.​ഡി​പ്പാ​ർ​ട്ട് മെ​ന്‍റ് ഓ​ഫ് പീ​ഡി​യാ​ട്രി​ക് നെ​ഫ്രോ​ള​ജി, എ​സ്എ​ടി ആ​ശു​പ​ത്രി, ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം 695011 എ​ന്ന വി​ലാ​സ​ത്തി​ലും isnsrcട[email protected] ​ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലും ഉ​പ​ന്യാ​സ​ങ്ങ​ൾ അ​യ​ക്ക​ണം.