ബൂ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു
Wednesday, March 3, 2021 11:55 PM IST
വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ​യും മ​ണ്ഡ​ലം, ബ്ലോ​ക്ക്, ജി​ല്ലാ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും മ​റ്റു പോ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ​യും സം​യു​ക്ത യോ​ഗം ചേ​ർ​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് വെ​ള്ള​റ​ട കെ​പി​എം ഹാ​ളി​ല്‍ ചേ​ർ​ന്ന യോ​ഗം എ​ഐ​സി​സി സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ മു​ന്‍ എം​എ​ല്‍​എ എ.​ടി. ജോ​ര്‍​ജ്, കെ​പി​സി സി ​സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ജി. ര​വി, ആ​ര്‍. വ​ത്സ​ല​ന്‍, അ​ന്‍​സ​ജി​താ റ​സ​ല്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സോ​മ​ന്‍ കു​ട്ടി നാ​യ​ര്‍, അ​ഡ്വ മ​ഞ്ച​വി​ളാ​കം ജ​യ​ന്‍, പാ​റ​ശാ​ല സു​ധാ​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.