കെ​ട്ടി​ട നി​കു​തി ക​ള​ക്‌ഷൻ
Sunday, March 7, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ന​ന്ത​ൻ​കോ​ട് വാ​ർ​ഡി​ലെ കെ​ട്ടി​ട നി​കു​തി ക​ളക്‌ഷ​ൻ കൗ​ണ്ട​ർ ക​ന​ക​ന​ഗ​ർ ബ്ര​ദേ​ഴ്സ് റീ​ഡിം​ഗ് റും ​ആ​ൻ​ഡ് ലൈ​ബ്ര​റി​യി​ൽ എ​ട്ടി​ന് രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ പ്ര​വ​ർ​ത്തി​ക്കും. നി​കു​തി​ദാ​യ​ക​ർ​ക്ക് ഇ​വി​ടെ നി​കു​തി​യ​ട​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.