പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക​ണം
Saturday, April 10, 2021 11:41 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : പ​ള്ളി​പ്പു​റ​ത്ത് ജ്വ​ല്ല​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് നൂ​റു പ​വ​ന്‍ ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഊ​ര്‍​ജിത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നെ​യ്യാ​റ്റി​ന്‍​ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​ഞ്ച​ത്ത​ല സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.