നി​യ​ന്ത്ര​ിത ലോ​ക്ക് ഡൗ​ണ്‍ : പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Tuesday, May 4, 2021 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ന്ന​ലെ ജി​ല്ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. പു​റ​ത്തി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ളെ പോ​ലീ​സ് ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ചു.

വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ൽ ക​രു​താ​ത്ത​വ​ർ​ക്കും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കും പി​ഴ​യി​ട്ടു. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന വി​ധ​ത്തി​ൽ മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​രി​ൽ ചി​ല​ർ​ക്ക് ഉ​പ​ദേ​ശം ന​ൽ​കി​വി​ട്ടു.

മി​ക്ക​വ​ർ​ക്കും പി​ഴ​യി​ട്ടു.​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മി​ക്ക​തും അ​ട​ഞ്ഞു​കി​ട​ന്നു. പ​ച്ച​ക്ക​റി ക​ട​ക​ളും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു.​ബാ​ങ്കു​ക​ൾ ഉ​ച്ച​വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ച്ചു​ള്ളൂ. കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു.

സി​റ്റി സ​ർ​വീ​സു​ക​ളും സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ർ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. മ​റ്റു സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ പേ​രി​നു​മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ പേ​രി​നു മാ​ത്രം പ്ര​വ​ർ​ത്തി​ച്ചു. ചാ​ല, പാ​ള​യം മാ​ർ​ക്ക​റ്റു​ക​ളി​ൽ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ്, ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് റ​ഫ​ർ ചെ​യ്ത് എ​ത്തു​ന്ന രോ​ഗി​ക​ളു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ൻ​സു​ക​ളു​ടെ പ്ര​വാ​ഹം ഇ​ന്ന​ലെ​യും തു​ട​ർ​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​രം രാ​വി​ലെ മു​ത​ൽ പാ​തി​രാ​ത്രി​യോ​ള​വും സ​ജീ​വ​മാ​യി​രു​ന്നു.