കാ​ഥി​ക​ൻ അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മാ​താ​വ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Wednesday, May 5, 2021 11:46 PM IST
ആ​റ്റി​ങ്ങ​ൽ: ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്റ്റ് സ​ഹ​യാ​ത്രി​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യി​രു​ന്ന പ​രേ​ത​നാ​യ എം. ​കു​ഞ്ഞു​ശ​ങ്ക​ര ഭാ​ഗ​വ​ത​രു​ടെ ഭാ​ര്യ​യും കാ​ഥി​ക​ൻ അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മാ​താ​വു​മാ​യ അ​യി​ലം കൊ​ടും​ക​യ​ത്തു വീ​ട്ടി​ൽ പി. ​രാ​ജ​മ്മ( 87) കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞു. മ​റ്റു മ​ക്ക​ൾ: ആ​ർ.​ശ​ശി​കു​മാ​രി, ആ​ർ.​ഗി​രി​ജ​കു​മാ​രി, ആ​ർ.​വി​ജ​യ, ആ​ർ. ചി​ത്ര, ആ​ർ. ഇ​ന്ദി​ര, ആ​ർ. ജ​യ, കെ.​എ​സ്. ജോ​യി. മ​രു​മ​ക്ക​ൾ: ജെ. ​ര​മ​ണ​ൻ, ആ​ർ. ബാ​ബു, എ​ൻ. ബാ​ബു, ഡി. ​ശ​ശു​പാ​ല​ൻ, കെ.​ജി. രാ​ജു, ആ​ർ. സ​ന്താ​ന​വ​ല്ലി, റീ​ന ജോ​യി. പ​രേ​ത​നാ​യ ജെ. ​വി​ജ​യ​ൻ.​കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം മൃ​ത​ദേ​ഹം കൊ​ടു​ങ്ക​യ​ത്തു വീ​ട്ടി​ൽ സം​സ്ക​രി​ച്ചു.