മാ​തൃ​ദി​നം: വെ​ബി​നാ​ർ ന​ട​ത്തി
Monday, May 10, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര മാ​തൃ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​തൃ പി​തൃ​വേ​ദി തി​രു​വ​ന​ന്ത​പു​രം ഫെ​ാറോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​രു​ത​ൽ 2021 വെ​ബി​നാ​ർ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ.​സോ​ണി പ​ള്ളി​ച്ചി​റ​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി . കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വും അ​തി​ന്‍റെ അ​തി​ജീ​വ​ന​വും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് വ​യ​നാ​ട് ജി​ല്ലാ സൈ​ക്കോ സോ​ഷ്യ​ൽ ടീം ​ഇ​ൻ​ചാ​ർ​ജ് ഡോ. ​മെ​റി​ൻ പൗ​ലോ​സ് ക്ലാ​സ് ന​യി​ച്ചു.
യോഗത്തിൽ മാ​തൃ​വേ​ദി ഫൊ​റോ​നാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​റി​ൻ ജോ​സ​ഫ്, പി​തൃ​വേ​ദി ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ടി.​എം.​ജോ​സ​ഫ്,ജേ​ക്ക​ബ് എ​ലി​സ​ബ​ത്ത്,ലി​സി തോ​മ​സ്,ജെ​സി സോ​ണി,ദി​വ്യ അ​നൂ​പ്,ജോ​സ​ഫ് മു​ര​ളി ആ​ന​ന്ദ്,ജി​നോ​ദ് ഏ​ബ്ര​ഹാം, ജോ​സ​ഫ് വെ​ള്ളി​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.