കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Thursday, July 22, 2021 11:46 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ളി​മാ​നൂ​ർ അ​യ്യ​പ്പ​ൻ​കാ​വ് ല​ക്ഷ്മി നി​വാ​സി​ൽ ഭ​ദ്ര (45) യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കി​ളി​മാ​നൂ​രി​ലെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഓ​ഫി​സ് ജീ​വ​ന​ക്കാ​രി​യാ​ണ്. ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ് ക​ഴി​യു​ന്ന ഇ​വ​ർ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി സ​ഹോ​ദ​രി ബി​ന്ദു​വി​നൊ​പ്പം വ​ർ​ക്ക​ല അ​യി​രൂ​രി​ലാ​ണ് താ​മ​സം.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കി​ളി​മാ​നൂ​രി​ൽ എ​ത്തി​യ ഇ​വ​രെ വൈ​കി​യി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വ​ർ​ക്ക​ല​യു​ള്ള ബ​ന്ധു​ക്ക​ൾ കി​ളി​മാ​നൂ​രി​ലെ ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യും അ​വ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

മ​ക​ൾ: അ​ഞ്ചു.​അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നി​സാ​റു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ര​ക്ഷ സേ​ന എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.