റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു: നാ​ട്ടു​കാ​ർ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Saturday, July 31, 2021 1:00 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ കി​ള്ളി-​മൂ​ങ്ങോ​ട് -മ​ണ​ലി -മേ​ച്ചി​റ റോ​ഡ് ത​ക​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു.വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ മെ​റ്റ​ലു​ക​ൾ എ​ല്ലാം ഇ​ള​കി തെ​റി​ച്ചു വീ​ണ്ടും അ​പ​ക​ട​കെ​ണി​യാ​യി​ട്ടും റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.