സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ത്തി
Tuesday, October 26, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‌​യു​ടി ന​ഴ്സിം​ഗ് സ്കൂ​ളി​ലെ 24-ാം ബാ​ച്ച് ജി​എ​ൻ​എം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ത്തി. എ​സ്‌​യു​ടി ന​ഴ്സിം​ഗ് സ്കൂ​ളി​ൽ വ​ച്ച് ന​ട​ത്തി​യ യോ​ഗം കേ​ര​ള ന​ഴ്സിം​ഗ് ആ​ന്‍​ഡ് മി​ഡ്‌​വൈ​വ്സ് കൗ​ണ്‍​സി​ൽ മു​ൻ ഡ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ഉ​ഷാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ശു​പ​ത്രി ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ രാ​ജീ​വ് മ​ണ്ണാ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഴ്സിം​ഗ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​നു​രാ​ധ ഹോ​മി​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഏ​റ്റ​വും കൂ​ടു​ത​ൽ ദി​വ​സം കോ​വി​ഡ് സേ​വ​ന​മ​നു​ഷ്ഠി​ച്ച​തി​ന് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ എ​സ്‌​യു​ടി ന​ഴ്സിം​ഗ് സ്കൂ​ളി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി വി​ഷ്ണു പ്ര​കാ​ശി​നെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് റെ​യ്ച്ച​ല​മ്മ ജേ​ക്ക​ബ് പ്ര​സം​ഗി​ച്ചു.