പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു
Tuesday, October 26, 2021 11:24 PM IST
നെ​ടു​മ​ങ്ങാ​ട്: വാ​മ​നാ​പു​രം ന​ദി പു​ന​രു​ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട്മു​ഖ്യ​മ​ന്തി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. എം​എ​ൽ​എ​മാ​രാ​യ ജി.​സ്റ്റീ​ഫ​ൻ, ഡി.​കെ. മു​ര​ളി, ഒ ​എ​സ്. അം​ബി​ക,വി. ​ശ​ശി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സു​രേ​ഷ് കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യശ​ല്യം രൂ​ക്ഷം

വി​തു​ര: മ​ല​യോ​ര മേ​ഖ​ല​യി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. വി​തു​ര തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും നാ​യ​ക്കൂ​ട്ടം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.