വീ​ട് ഇ​ടി​ഞ്ഞു​വീ​ണു; വീ​ട്ടു​കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Saturday, November 27, 2021 11:18 PM IST
കാ​ട്ടാ​ക്ക​ട : ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു വീ​ട്ടു​കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
പു​ളി​യ​റ​ക്കോ​ണം ചൊ​വ്വ​ള്ളൂ​ർ ചെ​ക്കാ​ല​ക്കോ​ണം അ​ജി​ത ഭ​വ​നി​ൽ കു​മാ​റി​ന്‍റെ വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഇ​ടി​ഞ്ഞു​വീ​ണ​ത്.
സം​ഭ​വം ന​ട​ക്കു​മ്പോ​ൾ കു​മാ​റും ഭാ​ര്യ​യും മ​ക​നും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ചൊ​വ്വ​ള്ളൂ​ർ വാ​ർ​ഡ് അം​ഗം ബി. ​ച​ന്ദ്ര​ബാ​ബു സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

അ​വാ​ർ​ഡ് വി​ത​ര​ണം
ഒ​ന്നി​ന്

തി​രു​വ​ന​ന്ത​പു​രം : പ്ര​സ് ക്ല​ബ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അം​ബേ​ദ്ക​റൈ​റ്റ്സ് പാ​ർ​ല​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി.​കെ. റോ​സി എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ശ​ശി​ന​ടു​ക്കാ​ട് നി​ർ​മാ​താ​വ് ഡി. ​ഗോ​പ​കു​മാ​ർ, ഗാ​ന​ര​ച​യി​താ​വ് സു​കു​മ​ര ത​ത്തൂ​ർ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഈ​ണം വി​ജ​യ​ൻ, കാ​മ​റാ​മാ​ൻ ബി​നു മാ​ധ​വ​ൻ, മേ​ക്ക​പ്മാ​ൻ സൈ​മ​ണ്‍ നെ​യ്യാ​റ്റി​ൻ​ക​ര തു​ട​ങ്ങി​യ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അം​ബേ​ദ്ക​ർ ഹ​യ​സ്റ്റ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കും.​ഡി​സം​ബ​ർ ഒ​ന്നി​നു രാ​വി​ലെ 10ന് ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.​സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും