കെ​ട്ടി​ട നി​കു​തി കു​ടി​ശി​ക ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Saturday, November 27, 2021 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ മെ​യി​ൻ ഓ​ഫീ​സ് പ​രി​ധി​യി​ലെ ശം​ഖു​മു​ഖം, വെ​ട്ടു​കാ​ട്, ശാ​സ്ത​മം​ ഗ​ലം വാ​ർ​ഡു​ക​ളി​ലേ​യും, നേ​മം സോ​ണ​ൽ പ​രി​ധി​യി​ലെ നേ​മം, പൊ​ന്നു​മം​ഗ​ലം, പാ​പ്പ​നം​കോ​ട്, എ​സ്റ്റേ​റ്റ്, മേ​ലാ​ങ്കോ​ട് വാ​ർ​ഡു​ക​ളി​ലേ​യും ക​ര​ട് കെ​ട്ടി​ട നി​കു​തി കു​ടി​ശി​ക ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 2021-22 ഒ​ന്നാം അ​ർ​ദ്ധ​വ​ർ​ഷം നി​കു​തി ഒ​ടു​ക്കാ​ത്ത​വ​ർ ഉ​ൾ​പ്പെ​ടെ നി​ല​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ലി​സ്റ്റ് ന​ഗ​ര​സ​ഭ മെ​യി​ന് ഓ​ഫീ​സി​ലും ന​ഗ​ര​സ​ഭ വെ​ബ്സൈ​റ്റി​ലും സ​ഞ്ച​യ സൈ​റ്റി​ലും സോ​ണ​ൽ ഓ​ഫീ​സി​ലും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കു​ടി​ശി​ക ലി​സ്റ്റി​ൽ പ​രാ​തി​യു​ള്ള​വ​ർ നി​ശ്ചി​ത ഫോ​റ​ത്തി​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രാ​തി​ന​ൽ​ക​ണ​മെ​ന്നും ഫോം ​മെ​യി​ന് ഓ​ഫീ​സി​ലും സോ​ണ​ൽ ഓ​ഫീ​സു ക​ളി​ലും ന​ഗ​ര​സ​ഭ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു.