പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Tuesday, November 30, 2021 12:01 AM IST
വി​തു​ര: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വി​തു​ര ക​ണ്ണ​ങ്ക​ര കു​മു​ളി​കു​ന്ന് പ്ര​സാ​ദ് ഭ​വ​നി​ല്‍ എം. ​പ്ര​സാ​ദ് (42) ആ​ണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​ക​ത്സ​യി​ലാ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഴ്ച മ​ണ്ണൂ​ർ​ക്കോ​ണ​ത്തു വ​ച്ചാ​ണ് പ്ര​സാ​ദ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ള്‍: വി​ഷ്ണു പ്ര​സാ​ദ്, പി.​എ​സ്.​അ​ര്‍​ച്ച​ന. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.