ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി തു​ട​ങ്ങി
Wednesday, December 1, 2021 11:23 PM IST
വി​ഴി​ഞ്ഞം: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം , പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ പ​തി​നെ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി നി​ർ​വ​ഹ​ണ സ​ഹാ​യ ഏ​ജ​ൻ​സി ശാ​ന്തി​ഗ്രാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി​ക​ൾ​ക്കാ​യു​ള്ള ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി തു​ട​ങ്ങി. ച​പ്പാ​ത്ത് ശാ​ന്തി​ഗ്രാ​മി​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന​ച​ട​ങ്ങി​ൽ അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. മ​ൻ​മോ​ഹ​ൻ പ​രി​ശീ​ല​ന​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ഗി​രി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബാ​ല​രാ​മ​പു​രം, കോ​ട്ടു​കാ​ൽ, എ​ഴു​കോ​ൺ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ​വി.​മോ​ഹ​ന​ൻ, ജെ​റോം ദാ​സ്, അ​ഡ്വ. ര​തീ​ഷ് കി​ളി​ത്ത​ട്ടി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ഷ്ണു പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.