ബ​ർ​ഗ്മാ​ൻ തോ​മ​സി​നെ ആ​ദ​രി​ച്ചു
Saturday, January 22, 2022 11:21 PM IST
പൂ​വാ​ർ: കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​ക സ​മി​തി നോ​വ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ ബ​ർ​ഗ്മാ​ൻ തോ​മ​സി​നെ കോ​വ​ളം എം​എ​ൽ​എ എം.​വി​ൻ​സെ​ന്‍റ് ആ​ദ​രി​ച്ചു. കോ​ൺ​ഗ്ര​സ് ക​രും​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ​ര​ണി​യം ഫ്രാ​ൻ​സി​സ്, ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ക​രും​കു​ളം ജ​യ​കു​മാ​ർ, കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പു​ഷ്പം സൈ​മ​ൺ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ ക​രും​കു​ളം രാ​ജേ​ഷ്, ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പെ​ൺ​പി​റ എ​ന്ന നോ​വ​ലി​നാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.