പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Friday, June 24, 2022 1:49 AM IST
വെ​ള്ള​റ​ട : സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ "ഞ​ങ്ങ​ളൂം കൃ​ഷി​യി​ലേ​ക്ക്' പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യ കു​റ്റി​യാ​യ​ണി​ക്കാ​ട് ശ്രീ​ഭ​ദ്ര​കാ​ളി ദേ​വീ​ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യും ആ​ര്യ​ന്‍​കോ​ട് കൃ​ഷി ഭ​വ​നും സം​യു​ക്ത​മാ​യി നടത്തിയ പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ന്‍ നാ​യ​ർ, ആ​ര്‍.സോ​മ​ന്‍ നാ​യ​ര്‍ തുടങ്ങിയവർ പ്രസംഗിച്ചു.