കെ​ൽ​ട്രോ​ണി​ൽ വിരമിച്ചവരുടെ കു​ടും​ബ സം​ഗ​മം നാളെ
Wednesday, June 29, 2022 12:08 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​ൽ​ട്രോ​ണി​ൽ നി​ന്നു വി​ര​മി​ച്ച​വ​രു​ടെ കു​ടും​ബ സം​ഗ​മം നാ​ളെ രാ​വി​ലെ 10 ന് ​വെ​ള്ള​യ​ന്പ​ലം പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. ഡോ. ​വി.​പി. ഭ​ട്ക​ർ കെ​പി​പി ന​ന്പ്യാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​ഥ​മ കെ​പി​പി ന​ന്പ്യാ​ർ ഗ്ലോ​ബ​ൽ ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡ് എം.​ആ​ർ. സീ​താ​രാ​മ​ന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ന​ൽ​കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ബാ​ല സീ​താ​രാ​മ​ൻ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ
ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ

തി​രു​വ​ന​ന്ത​പു​രം: ഓ​ൾ കേ​ര​ള കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം പ്ര​സ്ക്ല​ബി​നു സ​മീ​പ​ത്തെ ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം, വൈ​കു​ന്നേ​രം 5.30 ന് ​കു​ടും​ബ സം​ഗ​മം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. മാ​ത്യു, സെ​ക്ര​ട്ട​റി സെ​യ്ദ് ന​സ​റു​ദീ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.