അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, August 6, 2022 11:23 PM IST
നെ​ടു​മ​ങ്ങാ​ട്: പ​രു​ത്തി​പ്പ​ള്ളി ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ താ​ത്കാ​ലി​ക അ​ധ്യാപ​ക ഒ​ഴി​വി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ത്തു​ന്നു. യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ്‌​സ​ൽ രേ​ഖ​ക​ളു​മാ​യി നാ​ളെ രാ​വി​ലെ 11ന് ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർവ്യൂ​വി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.