ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, April 22, 2019 11:47 PM IST
നെ​ടു​മ​ങ്ങാ​ട് : ചാ​രാ​യ​വു​മാ​യി ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​പേ​ര​യം കു​ട​വ​നാ​ട് ഉ​ദ​യ​പു​രം സീ​നാ ഭ​വ​നി​ൽ സ​നി​ൽ​രാ​ജ് ( 41) നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ചാ​രാ​യ​വു​മാ​യി പ​ന​യ​മു​ട്ടം മാ​ങ്കു​ഴി​യി​ൽ സ​നി​ൽ​രാ​ജ് നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ ​ഷു​ക്കൂ​ർ, സ​ലിം, ഷാ​ഫി ,ഷി​ബു , എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.