വ​ന അ​ദാ​ല​ത്ത്: അ​പേ​ക്ഷ​ക​ള്‍ ഒാ​ഗ​സ്റ്റ് ര​ണ്ടു​വ​രെ സ്വീ​ക​രി​ക്കും
Thursday, July 18, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: വ​നം വ​ന്യ​ജീ​വി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ഒാ​ഗ​സ്റ്റ് ഒ​ന്പ​തി​ന് വ​ന അ​ദാ​ല​ത്ത് ന​ട​ത്തും.
നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ത്തു​ന്ന അ​ദാ​ല​ത്ത് രാ​വി​ലെ 10ന് ​മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ട്ട​യ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ള്‍ ഒ​ഴി​കെ വ​നം​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ക. ഒാ​ഗ​സ്റ്റ് ര​ണ്ട് വ​രെ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും. മേ​ല്‍​വി​ലാ​സ​വും ഫോ​ണ്‍​ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​ക​ള്‍ അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​ഹി​തം വ​നം​വ​കു​പ്പി​ന്‍റെ താ​ഴെ പ​റ​യു​ന്ന ഓ​ഫീ​സു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ ന​ല്‍​കു​ന്ന സ​മ​യ​ത്ത് പ​രാ​തി​ക്കാ​ര​ന് ല​ഭി​ക്കു​ന്ന ടോ​ക്ക​ണ്‍ ന​മ്പ​രാ​ണ് തു​ട​ര​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലെ ഡി​എ​ഫ്ഒ ഓ​ഫീ​സ്, ഡി​എ​ഫ്ഒ ഫ്ള​യിം​ഗ് സ്ക്വാ​ഡ്, വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ ഓ​ഫീ​സ്, ഡി​എ​ഫ്ഒ ഓ​ഫീ​സ് ടി​മ്പ​ര്‍ സെ​യി​ല്‍​സ്, എ​സി​എ​ഫ് ഓ​ഫീ​സ് സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി, റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി തി​രു​വ​ന​ന്ത​പു​രം, റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് ഫ്ള​യിം​ഗ് സ്ക്വാ​ഡ് ക​ണ്‍​ട്രോ​ള്‍ റൂം ​തി​രു​വ​ന​ന്ത​പു​രം റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് കു​ള​ത്തൂ​പ്പു​ഴ നെ​ടു​മ​ങ്ങാ​ട് മേ​ഖ​ല​യി​ലെ എ​സി​എ​ഫ് ഓ​ഫീ​സ്, റി​സ​ര്‍​ച്ച് മ​ട​ത്ത​റ, അ​സി​സ്റ്റ​ന്‍റ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ഓ​ഫീ​സ് പേ​പ്പാ​റ, പാ​ലോ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സ്, റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് ഫ്ള​യിം​ഗ് സ്ക്വാ​ഡ് ചു​ള്ളി​മാ​നൂ​ര്‍, ക​ല്ലാ​ര്‍, പൊ​ന്മു​ടി, ചു​ളി​യാ​മ​ല, ആ​ര്യ​നാ​ട്, വി​തു​ര, അ​തി​രു​മ​ല,തോ​ട​യാ​ര്‍, ശം​ഭു​താ​ങ്ങി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സു​ക​ള്‍, കാ​ണി​ത്ത​ടം ഫോ​റ​സ്റ്റ് ചെ​ക്ക് പോ്സ്റ്റ്, ​കാ​ട്ടാ​ക്ക​ട മേ​ഖ​ല​യി​ലെ അ​സി​സ്റ്റ​ന്‍റ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ഓ​ഫീ​സ് നെ​യ്യാ​ര്‍ റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് പ​രു​ത്തി​പ്പ​ള്ളി,ഡെ​പ്യൂ​ട്ടി വാ​ര്‍​ഡ​ന്‍റെ കാ​ര്യാ​ല​യം,റെ​യി​ഞ്ച് കോ​ട്ടൂ​ര്‍ , ക്ലാ​മ​ല ഒ​ന്ന് , ക്ലാ​മ​ല ര​ണ്ട് ,കോ​ട്ടൂ​ര്‍ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സു​ക​ള്‍, നെ​യ്യാ​റ്റി​ന്‍​ക​ര മേ​ഖ​ല​യി​ലെ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് നെ​യ്യാ​റ്റി​ന്‍​ക​ര, ഫോ​റ​സ്റ്റ് ചെ​ക്ക്പോ​സ്റ്റ് പാ​റ​ശാ​ല, ആ​റ്റി​ങ്ങ​ല്‍ മേ​ഖ​ല​യി​ലെ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് ആ​റ്റി​ങ്ങ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒാ​ഗ​സ്റ്റ് ര​ണ്ടു​വ​രെ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം.