പോ​ങ്ങും​മൂ​ട് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ തിരുനാൾ നാളെ മു​ത​ൽ
Saturday, July 20, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​ങ്ങും​മൂ​ട് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 28 വ​രെ ന​ട​ത്തും. നാ​ളം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കൊ​ടി​യേ​റ്റും.
​തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ 13 കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ന​ട​ത്തും.ലൂ​ർ​ദ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ നി​ന്നും അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ലേ​ക്ക് ന​ട​ത്തു​ന്ന 11-ാമ​ത് തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര നാ​ളെ രാ​വി​ലെ 8.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഫൊ​റോ​ന​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ ലൂ​ർ​ദ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഒ​ത്തു​കൂ​ടി മാ​ർ തോ​മ​സ് ത​റ​യി​ൽ, ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് വി​രു​പ്പേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര​യാ​യി അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ലേ​ക്ക് നീ​ങ്ങും.
പ​ട്ടം, കേ​ശ​വ​ദാ​സ​പു​രം, ഉ​ള്ളൂ​ർ വ​ഴി 10.15നു ​പ​ദ​യാ​ത്ര തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്പോ​ൾ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തും.
വൈ​കു​ന്നേ​രം അ​ഞ്ചി​നു അ​ൽ​ഫോ​ൻ​സാ പ​ള്ളി​യു​ടെ മു​ൻ വി​കാ​രി ഫാ. ​ജോ​ർ​ജി​ൻ വെ​ളി​യ​ത്ത് വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 22 മു​ത​ൽ 27 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല​യും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ന​ട​ത്തും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 28ന് ​രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യും 8.30ന് ​ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​യും വൈ​കു​ന്നേ​രം അ​ഞ്ചി​നു ആ​ഘോ​ഷ​മാ​യ തി​ര ുനാ​ൾ കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും .
തു​ട​ർ​ന്ന് പ്ര​ശാ​ന്ത് ന​ഗ​ർ ചു​റ്റി പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്പോ​ൾ ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി കാ​വാ​ലം കൊ​ടി​യി​റ​ക്കും.
തു​ട​ർ​ന്നു​ന​ട ത്തു ​ന്ന സ്നേ​ഹ വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.