സ​മ​ത വി​ചാ​ര കേ​ന്ദ്രം: എ​സ്. അ​ജി​ത്കു​മാ​ർ പ്ര​സി​ഡ​ന്‍റ്
Saturday, July 20, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ലി​സ്റ്റ് കൂ​ട്ടാ​യ്മ​യാ​യ സ​മ​ത വി​ചാ​ര കേ​ന്ദ്രം ജി​ല്ലാ പ്ര​വ​ർ​ത്ത​ക യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​തി​പ്ര​സ​ര​ത്തി​ൽ നി​ന്ന് ക​ലാ​ല​യ​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ പൊ​തു ജ​നാ​ഭി​പ്രാ​യം ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​തി​നാ​യി ബോ​ധ​പൂ​ർ​വ​മാ​യ പ​രി​ശ്ര​മം എ​ല്ലാ ഭാ​ഗ​ത്ത് നി​ന്നു​മു​യ​ര​ണ​മെ​ന്ന് ജി​ല്ലാ പ്ര​വ​ർ​ത്ത​ക യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ത​കി​ടി കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ടി​യ​ന്തി​രാ​വ​സ്ഥ ത​ട​വു​കാ​ര​നാ​യ മ​ച്ചേ​ൽ ആ​ർ. ദാ​മോ​ധ​ര​ൻ നാ​യ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കെ.​ശ​ശി​കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര ര​വി ,വി​ചാ​ര കേ​ന്ദ്രം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​ഹ​രി പ്ര​സം​ഗി​ച്ചു.​സ​മ​ത വി​ചാ​ര കേ​ന്ദ്രം ജി​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​സ്. അ​ജി​ത്കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), ടി. ​വ​സ​ന്ത (വൈസ് ​പ്ര​സി​ഡ​ന്‍റ്), പ്ര​വീ​ണ്‍ പാ​പ്പ​നം​കോ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി​ഴി​ഞ്ഞം മു​ഹ​മ്മ​ദ് (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​യാ​യു​ള്ള 11 അം​ഗ ക​മ്മ​ിറ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.