തൊ​ഴി​ലി​ട​ങ്ങ​ളി​ൽ മു​ല​യൂ​ട്ടാ​ൻ സൗ​ക​ര്യം ഒ​രു​ക്കും: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Friday, August 23, 2019 12:04 AM IST
കോ​വ​ളം: സം​സ്ഥാ​ന​ത്തെ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ അ​മ്മ​മാ​ർ​ക്ക് കു​ഞ്ഞു​ങ്ങ​ളെ മു​ല​യൂ​ട്ടാ​ൻ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.​ മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ നി​യോ​നോ​റ്റോ​ള​ജി ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജീ​വാ​മൃ​തം എ​ക്‌​സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ​തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ആ​രോ​ഗ്യ​കേ​ര​ളം, ഇ​ന്ത്യ​ൻ അ​ക്കാ​ഡ​മി ഒ​ഫ് പീ​ഡി​യാ​ട്രി​ക്‌​സ്, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, ടെ​ക്‌​നോ​പാ​ർ​ക്കി​ലെ എ​ച്ച്ആ​ർ ബ്ലോ​ക്ക് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​ൻ​എ​ൻ​എ​ഫ്ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​പി.​എം.​സി. നാ​യ​ർ, സെ​ക്ര​ട്ട​റി ഡോ. ​ഇ​ന്ദു​മ​തി, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​പി.​വി. അ​രു​ൺ, ഡോ. ​നൗ​ഷാ​ദ്, ഐ.​എം.​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​നു​പ​മ, സെ​ക്ര​ട്ട​റി ഡോ. ​ശ്രീ​ജി​ത്ത്, ഡോ. ​സി​ബി,ഡോ. ​സ​ന്തോ​ഷ്, ഡോ.​ബാ​ല, ഡോ. ​ശോ​ഭ​കു​മാ​ർ, എ​സ്.​എ.​ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​സ​ന്തോ​ഷ്, ഡോ. ​രാ​ധി​ക, ഡോ. ​ക​മ​ല എ​ച്ച് ആ​ർ ബ്ലോ​ക്ക് ഡ​യ​റ​ക്ട​ർ ഹ​രി​പ്ര​സാ​ദ്,പ്ര​മോ​ദ് രേ​ഖ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .