ആ​റ്റി​ങ്ങ​ലി​ൽ ഓ​ണ​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ കു​ട്ടി​പ്പോ​ലീ​സും
Wednesday, September 11, 2019 12:32 AM IST
ആ​റ്റി​ങ്ങ​ൽ: ഓ​ണ​ത്തി​ര​ക്കി​ൽ ന​ട്ടം തി​രി​യു​ന്ന ആ​റ്റി​ങ്ങ​ൽ പ​ട്ട​ണ​ത്തി​ലെ ട്രാ​ഫി​ക് കു​രു​ക്ക​ഴി​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ന്ന കേ​ര​ള പോ​ലീ​സി​ന് അ​വ​ന​വ​ഞ്ചേ​രി​യി​ലെ കു​ട്ടി​പ്പോ​ലീ​സി​ന്‍റെ വ​ക ഒ​രു കൈ ​സ​ഹാ​യം. അ​വ​ന​വ​ഞ്ചേ​രി ഗ​വ.​ഹൈ​സ്കൂ​ളി​ലെ ഇ​രു​പ​തോ​ളം സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളാ​ണ് കി​ഴ​ക്കേ നാ​ലു​മു​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ റോ​ഡു മു​റി​ച്ചു​ക​ട​ക്കാ​നും വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നും കേ​ഡ​റ്റു​ക​ൾ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ച്ചു. ആ​റ്റി​ങ്ങ​ൽ ഐ​എ​സ്എ​ച്ച്ഒ ദി​പി​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​നൂ​ജ്, സീ​നി​യ​ർ സി​പി​ഒ ശ്രീ​ജ​ൻ ജെ.​പ്ര​കാ​ശ് എ​ന്നി​വ​ർ കേ​ഡ​റ്റു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി.