അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു
Sunday, September 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​ൽ​ട്രോ​ൺ ന​ട​ത്തു​ന്ന വെ​ബ് ഡി​സൈ​ൻ ആ​ൻ​ഡ് ഡെ​വ​പ്മെ​ന്‍റ്, കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​ർ ആ​ൻ​ഡ് നെ​റ്റ് വ​ർ​ക്ക് മെ​യി​ന്‍റ​ന​ൻ​സ് വി​ത്ത് ഇ - ​ഗാ​ഡ്ജ​റ്റ് ടെ​ക്ക്നോ​ള​ജീ​സ്, ഡി​ജി​റ്റ​ൽ മീ​ഡി​യ ഡി​സൈ​ൻ ആ​ൻ​ഡ് അ​നി​മേ​ഷ​ൻ ഫി​ലിം മേ​ക്കിം​ഗ്, ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ, റീ​ടെ​യി​ൽ ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. ഫോ​ൺ: 9188665545.