കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു
Monday, October 14, 2019 12:50 AM IST
പോ​ത്ത​ൻ​കോ​ട് : ചേ​ങ്കോ​ട്ടു​കോ​ണം ശാ​സ്ത​വ​ട്ടം കു​ണ്ട​യ​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കാ​ർ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 നുണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല .
കാ​റി​ൽ ഡ്രൈ​വിം​ഗ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ടെ കാ​ർ ഓ​ഫ് ആ​കു​ക​യും ബ്രേ​ക്ക് ന​ഷ്ട്ട​പ്പെ​ട്ടു നി​യ​ന്ത്ര​ണം ​വി​ട്ടു കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.​
തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്തു.