സ​ബ്ജി​ല്ലാ ഐ​ടി മേ​ള: ക​രി​പ്പൂ​ര് ഗ​വ.​ഹൈ​സ്കൂ​ൾ ജേ​താ​ക്ക​ൾ
Sunday, October 20, 2019 12:01 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് സ​ബ്ജി​ല്ലാ സ്കൂ​ള്‍ ശാ​സ്ത്ര​മേ​ള​യി​ല്‍ ഐ​ടി വി​ഭാ​ഗം ഓ​വ​റോ​ള്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം വ​ര്‍​ഷ​വും ക​രി​പ്പൂ​ര് ഗ​വ.​ഹൈ​സ്കൂ​ളി​ന്. യു​പി വി​ഭാ​ഗം ഐ​ടി​മേ​ള ഓ​വ​റോ​ളും ഇ​ക്കു​റി ക​രി​പ്പൂ​ര് സ്കൂ​ളി​നാ​ണ്. ന​വീ​ന്‍​ദേ​വ്,അ​ഭി​ന​യ​ത്രി​പു​രേ​ഷ്,ഫാ​സി​ല്‍ എ​സ്,അ​സ്ഹ ന​സ്രീ​ന്‍, ജ്യോ​തി​ക വി, ​എ​ന്നി​വ​രും ,യു ​പി വി​ഭാ​ഗ​ത്തി​ല്‍ എം. ​എ​സ്.​അ​ന​സി​ജ് , ആ​ഷി​ദ ഹ​സീ​ന്‍​ഷാ എ​ന്നി​വ​രു​മാ​ണ് സ​മ്മാ​ന​ര്‍​ഹ​രാ​യ​ത്.​പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ല്‍ ഗോ​കു​ല്‍, ലാ​ലു​രാ​ജ്, എ​ന്‍. എ​സ്. സു​ജി , ശ്രീ​രാ​ഗ് , യു ​പി വി​ഭാ​ഗം ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗി​ല്‍ ഗോ​കു​ല്‍ രാ​ജ് എ​ന്നി​വ​ര്‍ സ​മ്മാ​നം നേ​ടി.​എ​ല്‍​പി വി​ഭാ​ഗം സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ചാ​ര്‍​ട്ട് നി​ര്‍​മാ​ണ​ത്തി​ല്‍ അ​ഭി​രാ​മി​ലാ​ല്‍, ഡി.​ആ​ദി​ത്യ​യും ഗ ​ണി​ത പ​സി​ല്‍, സിം​ഗി​ള്‍ പ്രോ​ജ​ക്ട് എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ ഹൃ​ദ്യ ,ഐ​ശ്വ​ര്യ എ​ന്നി​വ​രും സ​മ്മാ​നം നേ​ടി.ഗ​ണി​ത മാ​ഗ​സി​ന്‍ ,ശാ​സ്ത്ര മാ​ഗ​സി​ന്‍ സ​മ്മാ​ന​വും ക​രി​പ്പൂ​ര് സ്കൂ​ളി​നാ​ണ്.