ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ചു
Sunday, October 20, 2019 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍റെ ആ​സ്ഥാ​ന​ത്ത് 15 മു​ത​ൽ 18 വ​രെ ന​ട​ത്തി​യ സി​റ്റിം​ഗി​ൽ ജി​ല്ല​യി​ലെ 1621 ക​ർ​ഷ​ക​രു​ടെ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു. അ​തി​ൽ 1442 അ​പേ​ക്ഷ​ക​ളി​ന്മേ​ൽ 14.58 കോ​ടി​രൂ​പ​യു​ടെ ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ച​താ​യി ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.