ബി​ജെ​പി- സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു
Monday, October 21, 2019 12:39 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ബി​ജെ​പി- സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ മെ​ഡി​ക്ക​ൽ​കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. പ​ട്ടം ജം​ഗ്ഷ​നി​ൽ മ​തി​ലു​ക​ളി​ൽ പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് പ്ര​ശ്ന​ത്തി​ന് തു ടക്കം . സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് വി​ഭാ​ഗ​ത്തി​ൽ നി​ന്നും പ​ത്തോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.