പു​ന​ലാ​ൽ ഡെ​യി​ൽ​വ്യൂ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം
Wednesday, October 23, 2019 12:22 AM IST
നെ​ടു​മ​ങ്ങാ​ട് : പു​ന​ലാ​ൽ ഡെ​യി​ൽ​വ്യൂ സ്ഥാ​പ​ന​ങ്ങ​ളു​ടെ 42-ാം വാ​ർ​ഷി​കാ​ഘോ​ഷം ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി, മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ലി​സി ജേ​ക്ക​ബ്, ഡെ​യി​ൽ​വ്യൂ ഡ​യ​റ​ക്ട​ർ സി.​ക്രി​സ്തു​ദാ​സ്, ഡോ.​സ​ന്ധ്യ, ഡോ.​ക​ലാം സ്മൃ​തി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഷൈ​ജു ഡേ​വി​ഡ് ആ​ൽ​ഫി, ട്ര​സ്റ്റി ദീ​നാ​ദാ​സ്, ശാ​ന്താ​ദാ​സ്, ഡോ.​മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തി​ൽ ക്രി​സ്തു​ദാ​സി​നെ​യും ഭാ​ര്യ ശാ​ന്താ​ദാ​സി​നെ​യും ഗ​വ​ർ​ണ​ർ ആ​ദ​രി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി റൂ​റ​ൽ ഇ​ന്ന​വേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.