ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജി​ലെ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി നി​ർ​മാ​ണം: ബി.​സ​ത്യ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Saturday, November 16, 2019 12:44 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജി​ലെ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യു​ടെ നി​ർ​മാ​ണ​പു​രോ​ഗ​തി ബി.​സ​ത്യ​ൻ എം​എ​ൽ​എ വി​ല​യി​രു​ത്തി. 10.5 കോ​ടി കി​ഫ്ബി ഫ​ണ്ടി​ലാ​ണ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച ലൈ​ബ്ര​റി​യു​ള്ള കോ​ളേ​ജാ​യി ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജ് മാ​റു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. കോ​ൺ​ഫ​സ് ഹാ​ൾ, വി​വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് പ്ര​ത്യ​ക ക്ലാ​സ് മു​റി​ക​ൾ, ഓ​ഫീ​സ്, റി​സ​ർ​ച്ച് ചെ​യ്യാ​ൻ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളും പ്ര​ത്യേ​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.