പാ​ഥേ​യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, November 17, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ പ​ഞ്ചാ​യ​ത്തും ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തും ന​ട​പ്പാ​ക്കു​ന്ന നി​ര്‍​ധ​ന​ര്‍​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യാ പാ​ഥേ​യം പ​ദ്ധ​തി വി. ​ജോ​യ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​യ​റ ഗ​വ. ജി​എ​ല്‍ പി​എ​സ് സ്കൂ​ളി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ലെ 95 പേ​ര്‍​ക്ക് എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് കു​ടും​ബ​ശ്രീ വ​ഴി വീ​ടു​ക​ളി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ. യൂ​സ​ഫ്, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജ​യ്സിം​ഹ​ന്‍, അ​രു​ണ്‍ എ​സ്. ലാ​ല്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍, ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​പി​ന്‍ സി.​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബേ​ബി സേ​ന​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.