അ​ഭി​മു​ഖം 25ന്
Wednesday, November 20, 2019 12:14 AM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ൽ കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു.
യു​ജി​സി നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള യോ​ഗ്യ​തയുള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 25 ന് ​രാ​വി​ലെ 10ന് ​ഒാ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.