മു​ണ്ട​പ്ലാ​വി​ള ക്രി​സ്തു രാ​ജ ദേ​വാ​ല​യ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Wednesday, November 20, 2019 12:17 AM IST
പാ​റ​ശാ​ല : മു​ണ്ട​പ്ലാ​വി​ള ക്രി​സ്തു രാ​ജ ദേ​വാ​ല​യ തി​രു​നാ​ളി​നു ഇ​ന്ന് കൊ​ടി​യേ​റും.
​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ത്തു​ന്ന ബൈ​ബി​ൾ പാ​രാ​യ​ണം ,ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന എ​ന്നി​വ​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ഷാ​ജി കൊ​ടി​യേ​റ്റും.​

തു​ട​ർ​ന്ന് പാ​സ്റ്റ​റ​ൽ മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ.​നി​ക്സ​ൺ രാ​ജ് സേ​വ്യ​റി​ന്‍റെ കാ​ർ​മി​ക​ത്വത്തി​ൽ ആ​ഘോ​ഷ​മാ​യ സ​മൂ​ഹ ദി​വ്യ ബ​ലി.​തു​ട​ർ​ന്ന് ഫാ.​മ​നു​വേ​ൽ ക​രി​പ്പൊ​ട്ടും സം​ഘ​വും ന​ട​ത്തു​ന്ന ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം . 21 മു​ത​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി നു ​ബൈ​ബി​ൾ പാ​രാ​യ​ണം, ജ​പ​മാ​ല,ലി​റ്റി​നി,നൊ​വേ​ന, ആ​റി​ന് ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് ധ്യാ​നം , തി​രു​സ്വ​രൂ​പ​പ്ര​ദ​ക്ഷി​ണം.

24നു ​രാ​വി​ലെ 9.30 നു ​ബൈ​ബി​ൾ പാ​രാ​യ​ണം ,ജ​പ​മാ​ല ,ലി​റ്റി​നി,നൊ​വേ​ന.10 .30 നു ​അ​ന്തി​യൂ​ർ​ക്കോ​ണം ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ബി​ൻ രാ​ജി​ന്‍റെ കാ​ർ​ക​ത്ത്വ​ത്തി​ൽ ന​ട​ത്തു​ന്ന തി​രു​നാ​ൾ ദി​വ്യ ബ​ലി​യി​ൽ ഫാ. ​പ്ര​ദീ​പ് ആ​ന്‍റോ വ​ച​ന സ​ന്ദേ​ശം ന​ൽ​കും .
തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക് സ്നേ​ഹ വി​രു​ന്നു.