കാ​വി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ആ​ക്ര​മ​ണം നടത്തിയതായി പരാതി
Sunday, December 8, 2019 1:03 AM IST
കാ​ട്ടാ​ക്ക​ട: വി​ള​പ്പി​ൽ​ശാ​ല കൊ​ങ്ങ​പ്പ​ള്ളി ഭ​ഗ​വ​തി കാ​വി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. കാ​വി​ലെ ന​ട​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ക​ൽ​വി​ള​ക്ക് അ​ടി​ച്ചു ത​ക​ർ​ത്തു. കാ​വി​ന് സ​മീ​പ​മു​ള്ള കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന യു​വാ​വ് മ​ദ്യ​ല​ഹ​രി​യി​ൽ കാ​വി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ​പ​റ​ഞ്ഞു. നി​ല​വി​ള​ക്കു​ക​ൾ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​താ​യി ക്ഷേ​ത്ര സ​മി​തി സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​മാ​ർ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.