പ്ര​ച​ാര​ണ വാ​ഹ​ന ജാ​ഥ​യ്ക്കു തു​ട​ക്ക​മാ​യി
Sunday, December 8, 2019 1:03 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര:​വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് പൗ​ര​മു​ന്ന​ണി നേ​താ​വും മു​ന്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​മാ​യ മാ​ന്പ​ഴ​ക്ക​ര സോ​മ​ന്‍ ന​യി​ക്കു​ന്ന വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ​യ്ക്കു തു​ട​ക്ക​മാ​യി. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യു​ടെ മ​റ​വി​ല്‍ പി​രി​ക്കു​ന്ന ഫീ​സു​ക​ള്‍ റ​ദ്ദാ​ക്കു​ക, ര​ണ്ടു ല​ക്ഷം വ​രെ​യു​ള്ള കാ​ര്‍​ഷി​ക കാ​ര്‍​ഷി​കേ​ത​ര വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ളു​ക എ​ന്നി​ങ്ങ​നെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്‍​നി​റു​ത്തി 30 ദി​വ​സ​ത്തെ ജാ​ഥ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സോ​മ​ന്‍ പ​റ​ഞ്ഞു.