റി​സോ​ഴ്സ് ടീം ​ മീ​റ്റിം​ഗ് ന​ട​ത്തി
Sunday, December 8, 2019 1:04 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്തി​യൂ​ർ​ക്കോ​ണം ലി​റ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ളി​ൽ ഇ​ന്‍റ​ല​ക്ച്വ​ൽ ഫോ​റം 2019 രൂ​പ​താ റി​സോ​ഴ്സ് ടീം ​മീ​റ്റിം​ഗ് ന​ട​ത്തി.​എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ.​ജോ​യി സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ ഗി​ൽ​ഡ് രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഡി.​ആ​ർ.​ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​മോ​ഡ​റേ​റ്റ​ർ റ​ഷീ​ദ് ചു​ള്ളി​മാ​നൂ​ർ, ഗി​ൽ​ഡ് സെ​ക്ര​ട്ട​റി കോ​ൺ​ക്ലി​ൻ ജി​മ്മി ജോ​ൺ ,ബി​ന്നി ബി​സോ​ൾ ,ഡോ.​കൃ​ഷ്ണ​ൻ നാ​ടാ​ർ ,സ​ജി​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.