ഗോ​പി​നാ​ഥ​ൻ പ്ര​സി​ഡ​ന്‍റ് ​സു​ഗു​ണ​ൻ സെ​ക്ര​ട്ട​റി
Wednesday, December 11, 2019 1:34 AM IST
പാ​പ്പി​നി​ശേ​രി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ പാ​പ്പി​നി​ശേ​രി​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. വി. ​ഗോ​പി​നാ​ഥ​ൻ (പ്ര​സി​ഡ​ന്‍റ്), വി.​പി.​മൊ​യ്തു, കെ.​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​പ​ങ്ക​ജ​വ​ല്ലി, കെ.​കെ.​സ​ഹ​ദേ​വ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പി.​എം.​സു​ഗു​ണ​ൻ (സെ​ക്ര​ട്ട​റി), ഇ.​സ​ജീ​വ​ൻ, പി.​വി​ജ​യ​ൻ, പി.​പ്ര​മോ​ദ്, കെ.​എം.​അ​ബ്ദു​ൾ ല​ത്തീ​ഫ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ചാ​ക്കോ​മു​ല്ല​പ്പ​ള്ളി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും 57 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യേ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.